ക്ഷേമനിധി പദ്ധതി
മെറിറ്റ് അവാർഡ്
SSLC / Plus Two പരീക്ഷകളില്‍ Full A+ നേടുന്ന ക്ഷേമനിധി അംഗങ്ങളുടെ കുട്ടികൾക്ക് മെറിറ്റ് അവാർഡ്
ഭവനനിര്‍മ്മാണ വായ്പ
ക്ഷേമനിധി അംഗത്തിന് വീടിനായി 2,50,000/- രൂപ പലിശ രഹിത വായ്പ
സ്കോളർഷിപ്പ്
പ്രൊഫെഷനൽ കോഴ്സ്കളിൽ സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ച അംഗങ്ങളുടെ മക്കൾക്ക്